പ്രഭാഷണം നടത്തി

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'ലാറ്റിനമേരിക്ക ഇന്ന്: ആധുനികത, വികസനം, പരിവർത്തനം' വിഷയത്തിൽ . അർജൻറീനയിലെ സൻ മാർട്ടിൻ ദേശീയ സർവകലാശാലയിലെ ഗവേഷണ ഡയറക്ടറും ഉന്നതവിദ്യാഭ്യാസ കൗൺസിലിൻെറ എറുഡൈറ്റ് സ്‌കോളറുമായ പ്രഫസർ ജുവാൻ ഫെർണാണ്ടൊ കാൽഡെറോൺ ഗുറ്റിറെ പ്രഭാഷണം നിർവഹിച്ചു. അമേരിക്കയുടെ നവ വികസന നയങ്ങൾ ലാറ്റിനമേരിക്കയിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡോ.സനൽ മോഹൻ, ഡോ.രാജൻ വർഗീസ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.