യു.ഡി.എഫിനെ പിന്തുണക്കും

തിരുവനന്തപുരം: എസ്.സി / എസ്.ടി ക്രിസ്ത്യൻ ഫെഡറേഷനും ദലിത് രാഷ്ട്രീയകാര്യ സമിതിയും അഖില ഭാരത് ദലിത് ഹിന്ദുെഎക്യ വേദിയും വട്ടിയൂർക്കാവിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. വട്ടിയൂർക്കാവിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി ഡോ. മോഹൻകുമാറിൻെറ വിജയത്തിനായി പ്രവർത്തിക്കുമെന്ന് അവർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.