മരം വീണ് വീട് തകര്‍ന്നു

നേമം: വന്‍ ആഞ്ഞിലിമരം കാറ്റില്‍ മറിഞ്ഞുവീണ് വീട് തകര്‍ന്നു. വിളപ്പില്‍ശാല കൊങ്ങപ്പള്ളി രതീഷ് ഭവനില്‍ രാജുവിൻെറ വീടാണ് വ്യാഴാഴ്ച പുലര്‍ച്ച തകര്‍ന്നത്. മണ്‍കട്ട കൊണ്ട് നിര്‍മിച്ച വീടിൻെറ മേല്‍ക്കൂരയും നശിച്ചു. സംഭവസമയം വീട്ടുകാര്‍ ഉള്ളിലുണ്ടായിരുന്നുവെങ്കിലും രക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.