പരിപാടികള്‍ ഇന്ന് 29-08 2019 മാസ്‌കറ്റ് ഹോട്ടല്‍ സിംഫണി ഹാള്‍: അനധികൃത റിക്രൂട്ട്‌മൻെറ്, വ്യാജ വിസ തട്ടിപ്പ്, ഓൺലൈൻ ജ ോലി വാഗ്ദാനം ചെയ്ത് കമ്പളിപ്പിക്കൽ തുടങ്ങിയവ വർധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ വകുപ്പും നോർക്ക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ. വിദേശ കുടിയേറ്റം: ചൂഷണം തടയാൻ. ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് െബഹ്‌റ. രാവിലെ 10.15 ജവഹര്‍ സഹകരണ ഭവന്‍, ഡി.പി.ഐ ജങ്ഷന്‍: സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അംഗൻവാടികള്‍ക്കുള്ള മൊബൈല്‍ വിതരണവും ഐ.സി.ഡി.എസ്-സി.എ.എസ് സോഫ്റ്റ്വെയര്‍ ഉദ്ഘാടനവും. മുഖ്യമന്ത്രി പിണറായി വിജയന്‍-വൈകീട്ട് 3.00 വൈ.എം.സി.എ ഹാള്‍: കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻെറ 33ാം വാർഷിക സമ്മേളനം. ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ. രാവിലെ 10.00 തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസ് ഹാള്‍: കേരള വനിത കമീഷൻ തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന മെഗാ അദാലത്- രാവിലെ 10.30 ജവഹർ സഹകരണ ഭവന്‍: സമ്പുഷ്ട കേരളം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ-വൈകുന്നേരം 3.00 ഗവ. ആയുര്‍വേദ കോളജ്: അഖില കേരള ഗവ. ആയുര്‍വേദ കോളജ് അധ്യാപക സംഘടനയുടെ സംസ്ഥാന സമ്മേളനം. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ-രാവിലെ 10.30 പ്രസ് ക്ലബ്: പരിസ്ഥിതിയും നിയമവും പുസ്‌തക പ്രകാശനം. ഡോ. തോമസ് ഐസക്. -വൈകീട്ട് 5.00 കനകക്കുന്ന് കൊട്ടാരം നിശാഗന്ധി ഓഡിറ്റോറിയം: സ്‌പേസസ് ഫെസ്റ്റ് സമ്മേളനം. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ. വൈകീട്ട് 6.30 ഋഷിമംഗലം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം: സംഗീതക്കച്ചേരി-വൈകീട്ട് 7. 00 Ajith Kattackal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.