തിരുവനന്തപുരം: ഗവ.ലോ കോളജിൽ എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഒമ്പത് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. അർജുൻ ബാബു, അനു, മുസ്‌താഖ്, അരുൺ ജോർജ്, മനുകൃഷ്‌ണൻ, നിഖിൽ, ആഷിഖ് അഷ്‌റഫ്, ഷെഹിൻ, അമ്പിളി എന്നിവർെക്കതിരെയാണ് മ്യൂസിയം പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.