വർക്കല: കിഴക്കനേല വെൽഫെയർ അസോസിയേഷൻെറ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഗമം പലിശരഹിത അയൽക്കൂ ട്ടായ്മയുടെ വായ്പ വിതരണോദ്ഘാടനവും സംഘടിപ്പിക്കും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരദാനവും നടക്കും. ബുധനാഴ്ച രാവിലെ ഒമ്പതിന് വി. ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വർക്കല കഹാർ, പഞ്ചായത്ത് പ്രസിഡൻറ് കെ. തമ്പി, വാർഡംഗം എം. നജീം എന്നിവർ പെങ്കടുക്കും. ക്യാമ്പ് ഉച്ചക്ക് രണ്ടിന് കിഴക്കനേല ഇസ്ലാമിക് സൻെററിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.