പരസ്യ വിഭാഗം ആറ്റിങ്ങൽ: ബ്രാൻഡ് ടൈലുകളുടെ ശേഖരവുമായി തോപ്പിൽ ടൈൽസ് ആലംകോട് ഷോറൂം വ്യാഴാഴ്ച രാവിലെ 9.30ന് പ്രവർത്തനമാരംഭിക്കും. ലോകോത്തര നിലവാരത്തിലും ഡിസൈനുകളിലുമുള്ള േഫ്ലാർ, വാൾ ടൈലുകൾ, സാനിട്ടറി എന്നിവയുടെ ശേഖരം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ പർച്ചേസിനും 20 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ടും ആകർഷകമായ സമ്മാനങ്ങളുമുണ്ടാകും. അഡ്വാൻസ് ബുക്കിങ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. തോപ്പിൽ ടൈൽസിന് പുളിമാത്ത്, പാപ്പനംകോട്, പള്ളിപ്പുറം എന്നിവിടങ്ങളിൽ ശാഖകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.