ജി. കാർത്തികേയൻ ഫൗണ്ടേഷൻ ഓഫിസ് ഉദ്​ഘാടനം

വർക്കല: കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായിരുന്ന ജി. കാർത്തികേയൻെറ ഒാർമക്കായി രൂപവത്കരിച്ച ജി. കാർത്തികേയൻ ഫൗണ്ടേഷൻെറ ഓഫിസ് ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് മൈതാനം ഗംഗാ ബിൽഡിങ്ങിൽ അഡ്വ. അടൂർ പ്രകാശ് എം.പി നിർവഹിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ വർക്കല കഹാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.