തിരുവനന്തപുരം: മണക്കാട് ബലവാൻ നഗർ െറസിഡൻറ്സ് അസോസിയേഷൻ സി.എസ്.െഎ ചർച്ച് ഹാളിൽ ഒ. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ കമലേശ്വരം വാർഡ് കൗൺസിലർ ഗിരിയും നോട്ട്ബുക്ക് വിതരണം ശ്രീവരാഹം വാർഡ് കൗൺസിലർ മിനിയും നടത്തി. ആർ. അനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.