അദാലത്​

തിരുവനന്തപുരം: നഗരസഭ സോണൽ ഓഫിസുകളിൽ ജൂണ്‍ 26, 28 തീയതികളിൽ നടക്കും. കഴക്കൂട്ടം, ആറ്റിപ്ര, ഫോര്‍ട്ട്, തിരുവല്ലം, കുടപ്പനക്കുന്ന്, വട്ടിയൂര്‍ക്കാവ് എന്നീ സോണലുകളിൽ 26നും ശ്രീകാര്യം, ഉള്ളൂര്‍, കടകംപള്ളി, നേമം, വിഴിഞ്ഞം എന്നീ സോണലുകളിൽ 28നും രാവിലെ 10 മുതൽ അഞ്ചുവരെയാണ് . അപേക്ഷകര്‍ അതത് ഓഫിസുകളിൽ ഹാജരായി അദാലത്തിൽ പങ്കെടുക്കേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.