ലഹരിവിരുദ്ധ ദിനാചരണം

കഴക്കൂട്ടം : ലോക ലഹരിവിരുദ്ധ ദിനാചരണത്തിൻെറ ഭാഗമായി ആക്കുളം എം.ജി.എം സ്‌കൂളിൽ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ ബ ുധനാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് ഡോ.ഗീവർഗീസ് യോഹന്നാൻെറ സാന്നിധ്യത്തിൽ സ്‌കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മാനേജർ ആർ. സുനിൽകുമാർ, പ്രഫ.മേജർ വിജയകുമാർ, പ്രിൻസിപ്പൽ കൃഷ്ണ .പി. നായർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.