ശംഖുംമുഖം ആർട്ട് മ്യൂസിയം: ബോഡി- ദേശീയ കലാപ്രദർശനവും ബീച്ച് കാർണിവലും -രാവിലെ 9.30 തൈക്കാട് മോഡൽ സ്‌കൂൾ: കുട്ടികള ുടെ അഭിരുചി പരിപോഷിപ്പിക്കാൻ ശാസ്ത്ര പരീക്ഷണോത്സവം ഉദ്ഘാടനം ഹെഡ്മാസ്റ്റർ ആർ.എസ്. സുരേഷ് ബാബു -രാവിലെ 10.00 അധ്യാപകഭവൻ: എ.എച്ച്.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടുനുബന്ധിച്ച് സെമിനാർ വിഷയം: ഖാദർ കമ്മിറ്റി റിപ്പോർട്ടും അനന്തരഫലങ്ങളും -രാവിലെ 10.00 വി.ജെ.ടി ഹാൾ: ഗ്രാമീണ ഉൽപന്നങ്ങളുടെ പ്രദർശനം -രാവിലെ 10.00 കമുകിൻകോട് വിശുദ്ധ അന്തോണീസ് ദൈവാലയം: തിരുനാൾ മഹാമഹം സങ്കീർത്തന പാരായണം -വൈകു. 4.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.