ബ്രൂവറി: സർക്കാറിന്​ ധിറുതിയില്ല -മന്ത്രി

തിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിൽ സർക്കാറിന് ധിറുതിയില്ലെന്ന് മന്ത്രി ടി.പി. രാമ കൃഷ്ണൻ. ബ്രൂവറികളും ഡിസ്റ്റിലറികളും അുനുവദിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയോഗിച്ച അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതു പരിേശാധിച്ചുവരുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.