നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു

കല്ലമ്പലം: സ്കൂൾ കുട്ടികൾക്കും മറ്റും വിൽപനക്കായി കരുതിയിരുന്ന പുകയില ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. കരവാരം പന്തുവിള കാട്ടിൽ പുത്തൻവീട്ടിൽ മറിയം ബീവിയുടെ വീട്ടിൽനിന്നാണ് പുകയില ഉൽപന്നം കണ്ടെത്തിയത്. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടി​െൻറ കിടപ്പുമുറിയിലെ കട്ടിലിനടിയിൽനിന്നാണ് ഇവ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.