അഡ്വ. പാറയിൽ ഷംസുദ്ദീൻ ഫൗണ്ടേഷൻ രൂപവത്​കരിച്ചു

വർക്കല: മുൻ എം.എൽ.എയും കോൺഗ്രസ് നേതാവും എഴുത്തുകാരനുമായിരുന്ന അഡ്വ. പാറയിൽ ഷംസുദീ​െൻറ സ്മരണക്കായി ഫൗണ്ടേഷൻ രൂപവത്കരിച്ചതായി ഭാരവാഹികൾ അറിയിച്ചു. നവംബർ ആദ്യവാരത്തിൽ അവാർഡ് വിതരണവും പ്രതിഭാസംഗമവും സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അറിയിച്ചു. ഭാരവാഹികൾ: കെ.കെ. രവീന്ദ്രനാഥ് (പ്രസി.), അഡ്വ. നിയാസ് എ. സലാം (വർക്കിങ് പ്രസി.), ജി.കെ. പിള്ള, ജി. ഹരിദാസൻ നായർ, കാപ്പിൽ എസ്. ശ്രീകുമാർ (ജന. സെക്ര.), ഷാജി ചെട്ടിത്തൊടി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.