കാട്ടാക്കട: അരുവിക്കര നിയോജകമണ്ഡലങ്ങളിലെ റോഡുകളുടെ നവീകരണത്തിന് 1.98 കോടി രൂപ അനുവദിച്ചതായി കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. ചാണിച്ചാല്‍ക്കടവ് -ജി.വി. രാജ മൈലം അരുവിക്കര റോഡ്- -25 ലക്ഷം, നെടുമങ്ങാട് -ഷെര്‍ലക്കോട് റോഡ് --25 ലക്ഷം, കുളപ്പട -പനയ്ക്കോട് -മന്നൂര്‍ക്കോണം റോഡ്- -20 ലക്ഷം, തിരുവനന്തപുരം-നെയ്യാര്‍ഡാം റോഡ് --20 ലക്ഷം, കല്ലാര്‍ പാലത്തിെൻറ നവീകരണത്തിന് -4 ലക്ഷം, ചാണിച്ചാല്കടവിെൻറ നവീകരണത്തിന് -2.5 ലക്ഷം, പറണ്ടോട് - മീനാങ്കല്‍ റോഡ് -20 ലക്ഷം, ഉഴമലയ്ക്കല്‍ -പറണ്ടോട് റോഡ് --15 ലക്ഷം, വെള്ളനാട് - വാളിയറ -മേപ്പാട്ടുമല - ശങ്കരമുഖം റോഡ് --10 ലക്ഷം, വി. കേശവന്‍ നായര്‍ റോഡ് -10 ലക്ഷം, മിത്രാനികേതന്‍ -കമ്പനിമുക്ക് -വെളിയന്നൂര്‍ റോഡ് -15 ലക്ഷം, നക്രാന്‍ചിറ- നെടിയവിള റോഡ് --10 ലക്ഷം, പള്ളിവേട്ട -കാനക്കുഴി- കൊണ്ണിയൂര്‍ റോഡില്‍ ഓട നിർമാണത്തിന് -5 ലക്ഷം, പട്ടകുളം പേഴുംമൂട് റോഡിന് 10 ലക്ഷം, പേയാട് -ഉറിയാക്കോട് റോഡിന് 7 ലക്ഷം രൂപ എന്നിവയാണ് അനുവദിച്ചതെന്നും പണി ഉടന്‍ തുടങ്ങുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.