കേരള കബഡി ലീഗ്: ബ്രോഷർ പ്രകാശനം 21ന്

കൊല്ലം: സൂര്യകാന്തി ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ നവംബർ 24, 25, 26 തീയതികളിൽ കൊല്ലം ക്യൂ.എ.സി ഗ്രൗണ്ടിൽ നടക്കുന്ന കേരള കബഡി ലീഗിൽ സംസ്ഥാനത്തെ പ്രമുഖ വനിതാ -പുരുഷ ടീമുകൾ പങ്കെടുക്കും. കേരള കബഡി ലീഗി​െൻറ പ്രചാരണാർഥം സംഘടിപ്പിക്കുന്ന സംഘാടക സമിതിയുടെ ബ്രോഷറി​െൻറ പ്രകാശനം ശനിയാഴ്ച വൈകീട്ട് നാലിന് കൊല്ലം ഹോട്ടൽ സുദർശനാ മിനി ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ അഡ്വ. വി. വിനോദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.