എസ്.ഐ.ഒ പതാകദിനം ആചരിച്ചു

അഞ്ചൽ: സ്റ്റുഡൻറ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) സ്ഥാപകദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ ജില്ല ഓർഗനൈസിങ് സെക്രട്ടറി അൽ അമീൻ പതാക ഉയർത്തി. ഏരിയ പ്രസിഡൻറ് മുഹ്സിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുറാദ്, ആദിൽ, അസ്‌ലം തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.