ശിൽപശാല സംഘടിപ്പിക്കും

തിരുവനന്തപുരം: റോഡപകടങ്ങളിൽപെട്ടവർക്ക് എങ്ങനെ അടിയന്തര ചികിത്സ ലഭ്യമാക്കാെമന്ന വിഷയത്തിൽ ശനിയാഴ്ച മെഡിക്കൽ കോളജിൽ . തിരുവനന്തപുരം ആക്സിഡൻറ് െറസ്ക്യൂ േപ്രാജക്ടി​െൻറ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, തിരുവനന്തപുരം മെഡിക്കൽ കോളജ് അലുമ്നി അസോസിയേഷൻ, പൊലീസ് വിഭാഗം എന്നിവ സംയുക്തമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ഐ.ജി മനോജ് എബ്രഹാം ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനം ചെയ്യും. വിവിധ ആശുപത്രികളിലെ ആക്സിഡൻറ് എമർജൻസി മെഡിസിൻ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരാണ് ക്ലാസുകൾ നയിക്കുന്നത്. ആംബുലൻസ് ജീവനക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.