തിരുവനന്തപുരം: റഷ്യൻ കൾചറൽ സെൻററിെൻറ സഹകരണത്തോടെ കോൺഫെഡറേഷൻ ഒാഫ് െറസിഡൻറ്സ് അസോസിയേഷൻ (കോൺഫ്ര) സംസ്ഥാന തലത്തിൽ കുട്ടികൾക്ക് സംഘടിപ്പിക്കുന്ന ചിത്രരചന-ഉപന്യാസ മത്സരത്തിെൻറ തിരുവനന്തപുരത്തെ മത്സരം ഞായറാഴ്ച രാവിലെ 10.30ന് റഷ്യൻ കൾചറൽ സെൻററിൽ ആരംഭിക്കും. മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 10.30ന് ഡോ. ശശിതരൂർ എം.പി. നിർവഹിക്കും. ഫോൺ: 9447261253, 9447045257, 9497638737.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.