കാൻസർ ക്യാമ്പുകൾ സംഘടിപ്പിക്കും

തിരുവനന്തപുരം: എലിസബത്ത് ആൻറണി നേതൃത്വം നൽകുന്ന നവോഥൻ ചാരിറ്റബിൾ ഫൗണ്ടേഷനുമായി സഹകരിച്ച് നെഹ്‌റു യുവകേന്ദ്ര കാൻസർ കെയർ ക്യാമ്പുകൾ സംഘടിപ്പിക്കും. വനിതകൾക്ക് പ്രാധാന്യം നൽകി നടത്തുന്ന ക്യാമ്പിൽ രോഗ നിർണയം, മാമ്മോഗ്രാം ടെസ്റ്റ്, അനീമിയ, പ്രമേഹം, ഹൈപ്പർ ടെൻഷൻ തുടങ്ങിയവ നടത്തും. ഗ്രാമീണ മേഖലകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളൂം സ്ഥാപനങ്ങളും 9567191761 എന്ന നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.