തിരുവനന്തപുരം: ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷെൻറ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11ന് പ്രിൻസിപ്പൽ ഒാഫിസിന് മുന്നിൽ . സി.പി.െഎ ദേശീയ എക്സിക്യൂട്ടിവ് അംഗം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കീഴിലെ ആശുപത്രികളിൽ ഗ്രേഡ് II ജീവനക്കാരുെട പ്രമോഷൻ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി നിവേദനങ്ങൾ നൽകിയിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് ധർണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.