എസ്.ഐ.ഒ സ്ഥാപക ദിനാചരണം

തിരുവനന്തപുരം: സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ സ്ഥാപകദിനാചരണം സംഘടിപ്പിച്ചു. പാളയം ഇസ്ലാമിക് സ​െൻററിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ അസ്‌ലം പതാക ഉയർത്തി. ജില്ല പ്രസിഡൻറ് ഹസൻ നസീഫ് പ്രവർത്തർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സമീർ നീർകുന്നം, ജില്ല സമിതി അംഗങ്ങളായ റഹ്മാൻ ഇരിക്കൂർ, സുഹൈൽ എന്നിവർ പങ്കെടുത്തു. കാപ്ഷൻ എസ്.ഐ.ഒ സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് പാളയം ഇസ്ലാമിക്‌ സ​െൻററിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ അസ്‌ലം പതാക ഉയർത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.