ധന്വന്തരി ജയന്തിദിനം

പട്ടം: മനുഷ്യനെ ഭയപ്പെടുത്തുന്ന എല്ലാതരം രോഗങ്ങൾക്കും ആയുർവേദത്തിൽ പ്രതിവിധിയുണ്ടെന്ന് ബിഷപ് ഡോ. സാമുവൽ മാർ െഎറേനിയോസ്. ശാന്തിഗിരി പട്ടം ഹെൽത്ത് കെയർ സ​െൻററിൽ ആയുഷ് മന്ത്രാലയത്തി​െൻറ ആഭിമുഖ്യത്തിൽ ധന്വന്തരി ജയന്തിദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി ആശ്രമം ഫിനാൻസ് ഡിപ്പാർട്ട്മ​െൻറ് ഇൻ ചാർജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. ബി. രാജ്കുമാർ ബോധവത്കരണ ക്ലാസ് നയിച്ചു. എൻ. നാരായണശർമ, സി. സുധാകരക്കുറുപ്പ്, ദീപു, എസ്. സേതുനാഥ്, ഡോ. പി.വി. ഷാബേൽ എന്നിവർ സംസാരിച്ചു. കാപ്ഷൻ പട്ടം ശാന്തിഗിരി ഹെൽത്ത് കെയർ സ​െൻറിൽ നടന്ന ആയുർവേദ ദിന പരിപാടികൾ ബിഷപ് ഡോ. സാമുവൽ മാർ െഎറേനിയസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.