കൊടകര: കനകമല മാര്‍തോമാ കുരിശുമുടി തീർഥാടന കേന്ദ്രത്തില്‍ ദുക്‌റാന തിരുനാളിന് കൊടിേയറി. റെക്ടര്‍ ഫാ. ആേൻറാ ജി. ആലപ്പാട്ട് കൊടിേയറ്റം നിര്‍വഹിച്ചു. ചൊവ്വാഴ്ചയാണ് തിരുനാളാഘോഷം. സൗജന്യ മരുന്ന് വിതരണം കൊടകര: കനകമല കത്തോലിക്ക കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ മഴക്കാല രോഗപ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. കനകമല തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ആേൻറാ ജി. ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഷോജന്‍ ഡി. വിതയത്തില്‍, ജോയ് നെല്ലിശ്ശേരി, വി.കെ. സുബ്രഹ്മണ്യന്‍, വർഗീസ് വെളിയന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. കെ.എസ്. മിനി ബോധവത്കരണ സെമിനാര്‍ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.