ഇന്ധന വില വർധനക്കെതിരെ പ്രതിഷേധം

ചാവക്കാട്: ഇന്ധന വില വർധനക്കെതിരെ സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.എം ജില്ല കമ്മിറ്റിയംഗം ബാബു എം. പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, വൈസ് ചെയർമാൻ മഞ്ജുഷ സുരേഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി.ടി. ശിവദാസൻ, എ.എച്ച്. അക്ബർ, ഷീജ പ്രശാന്ത്, കെ.കെ. മുബാറക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.