ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചു

ചാവക്കാട്: പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച്-- അധ്യാപക- സർവിസ് -സംഘടനാ സമരസമിതി ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.ജി.ഒ.എഫ് ജില്ല സെക്രട്ടറി ഡോ.കെ. വിവേക് ഉദ്ഘാടനം ചെയ്തു. ജോയൻറ് കൗൺസിൽ മേഖല പ്രസിഡൻറ് കെ.എം. രമേഷ്‌ അധ്യക്ഷത വഹിച്ചു. വനിത കമ്മിറ്റി ജില്ല പ്രസിഡൻറ് വി.ജെ. മെർളി, എം.കെ. ഷാജി, ടി.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.