തൃപ്രയാർ: കവി ശ്രീനിലയം സുകുമാര രാജ അനുസ്മരണവും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് പി.വിനു ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് വടക്കൻ അധ്യക്ഷത വഹിച്ചു. മണി സാരംഗ്, ശ്രീക്കുട്ടി ഗുരുവായൂർ, സൗപർണിക തൃപ്രയാർ എന്നിവർക്ക് രവീന്ദ്രൻ വലപ്പാട് പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രേംലാൽ പൊറ്റേക്കാട്, ഇ.പി.കാർത്തികേയൻ, വാസൻ ,ശിവൻ, ശിവരാജൻ, ദിനേശ് രാജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.