ബലിപെരുന്നാൾ- ഒാണം സുഹൃദ് സംഗമം തൃശൂർ: ജമാഅത്തെ ഇസ്ലാമി തൃശൂർ ടൗൺ യൂനിറ്റ് ബലിപെരുന്നാൾ- ഒാണം സുഹൃദ് സംഗമം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് എം.എ. ആദം അധ്യക്ഷത വഹിച്ചു. പുത്തൻപള്ളി വികാരി ഫാ. ജോർജ് എടക്കളത്തൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ സെക്രട്ടറി ഡോ. ജയപ്രകാശ്, കെ.പി.സി.സി ന്യൂനപക്ഷ സെൽ ജില്ല കൺവീനർ ജോസ് ആൻറണി തട്ടിൽ, ജനതാദൾ എസ് യൂത്ത് ജില്ല പ്രസിഡൻറ് ആേൻറാ, ജില്ല മത്സ്യവിപണന തൊഴിലാളി സംഘം ഡയറക്ടർ തോമസ്, െപേരപാടൻ റോയ്, സുലൈമാൻ, മുരളി, ഫാഷൻ ഫാബ്രിക്സ് ഹനീഫ, എൻ.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. നൗഷാദ് ബിൻ അലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.