റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊടകര: റോഡരികിലെ അേക്കഷ്യ കടപുഴകി റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊടകര വെള്ളിക്കുളങ്ങര പൊതുമരാമത്ത് റോഡരികില്‍ അക്ഷയകേന്ദ്രത്തിന് എതിര്‍വശത്ത് നിന്നിരുന്ന മരമാണ് ഞായറാഴ്ച വൈകീട്ട് കടപുഴകിയത്. ആളപായമുണ്ടായില്ല. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുനീക്കി ഗതാഗതം സുഗമമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.