മെഗാ മെഡിക്കല്‍ ക്യാമ്പ്

ചാവക്കാട്: പ്രചര കള്‍ച്ചറല്‍ ട്രസ്റ്റ് സൗജന്യ കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി കെ.വി. സുശീലന്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ഉപാധ്യക്ഷ മഞ്ജുഷ സുരേഷ്, കൗണ്‍സിലര്‍മാരായ എ.എച്ച്. അക്ബര്‍, എം.ബി. രാജലക്ഷ്മി, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം കെ.കെ. സുധീരന്‍, എം.ആര്‍.ആര്‍.എം ഹയർ സെക്കൻഡറി സ്കൂള്‍ പി.ടി.എ പ്രസിഡൻറ് ആര്‍.വി.എം. ബഷീര്‍ മൗലവി, ഫിറോസ് പി. തൈപ്പറമ്പില്‍, എം. പീതാംബരന്‍, പി.എം. അബ്ദുൽ ജാഫര്‍, ഇക്ബാല്‍, ബാബു ചേറ്റുവ, പി.കെ. അന്‍വര്‍, മാലിക്കുളം അബ്ബാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.