മാള: വീണുകിട്ടിയ സ്വർണാഭരണങ്ങളും രേഖകളും അടങ്ങിയ ബാഗ് പൊലീസ് ഉദ്യോഗസ്ഥൻ ഉടമക്ക് തിരിച്ചു നൽകി. കാട്ടൂർ സ്റ്റേഷനിലെ നെയ്തക്കുടി സ്വദേശി എ.കെ. നൗഷാദിനാണ് അഞ്ചുപവൻ ആഭരണവും ഫോണും പണവും രേഖകളും അടങ്ങിയ ബാഗ് കിട്ടിയത്. പുത്തൻചിറ പിണ്ടാണി സ്വദേശി മേനാലി അൻസാറിെൻറ ഭാര്യ സാദിയയുേടതായിരുന്നു ബാഗ്. തുടർന്ന് മാള എസ്.ഐ പ്രദീപിനെ ഏൽപിച്ചു. രാവിലെ മാളയിലെ ഡ്രൈവിങ് സ്കൂളിൽ പോകുന്നതിനിെടയാണ് സ്കൂട്ടറിെൻറ വശത്ത് തൂക്കിയിട്ട ബാഗ് റോഡിൽ വീണത്. Photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.