ഒാർഗനൈസേഷൻ ഒാഫ്​ ​േസാഷ്യൽ വർക്കേഴ്​സ്​ ആൻഡ്​ കൗൺസലേഴ്​സ്​ സംസ്​ഥാന സമ്മേളനം

തൃശൂര്‍: ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആൻഡ് കൗണ്‍സലേഴ്‌സ് സംസ്ഥാന സമ്മേളനം തിങ്കളാഴ്ച അരണാട്ടുകര ടാഗോര്‍ ഹാളില്‍ നടക്കും. രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യാതിഥിയാകും. എം. സ്വരാജ് എം.എല്‍.എ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും. സേവന-വേതന ആനുകൂല്യങ്ങളെയും തൊഴില്‍ സുരക്ഷയെയും സംബന്ധിച്ച് സമ്മേളനം ചര്‍ച്ചചെയ്യും. ധന്യ അഭിത്, ടി.എസ്. ധന്യ, എം. സമീന, ടി.ബി. ദീപ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.