തൃശൂർ: എറണാകുളത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് പൈലറ്റ് പോയ പൊലീസ് ജീപ്പ് നെല്ലിക്കുന്ന് പള്ളിക്ക് സമീപം നിയന്ത്രണംവിട്ട് മതിലിലിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രാഥമിക വിലയിരുത്തൽ നടത്തി മുഖ്യമന്ത്രി യാത്ര തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.