തൃശൂർ: ധനലക്ഷ്മി ബാങ്ക് ഒാഫിസേഴ്സ് ഒാർഗനൈസേഷൻ (ഡി.ബി.ഒ.ഒ) അഖിലേന്ത്യ ൈദ്വവാർഷിക സമ്മേളനം ഞായറാഴ്ച തൃശൂരിൽ നടക്കും. രാവിലെ 10.15ന് ഹോട്ടൽ മെർലിൻ ഇൻറർനാഷനലിൽ -ഒാൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡി. തോമസ് ഫ്രാേങ്കാ ഉദ്ഘാടനം ചെയ്യും. ഒാർഗനൈസേഷൻ പ്രസിഡൻറ് വി.പി.കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും. ബാങ്കിങ് വ്യവസായം മാറ്റിമറിക്കുന്ന നയവ്യതിയാനം നാടിന് ആപത്താണെന്നും അതിനെതിരായ പരിപാടികൾ സമ്മേളനം ചർച്ച ചെയ്യുമെന്നും ജനറൽ സെക്രട്ടറി എസ്. മനോജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.