കരാർ നിയമനം

ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന വൺ സ്്റ്റോപ് സ​െൻററിൽ വിവിധ തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിമുഖം 30ന് രാവിലെ 9.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ പകർപ്പുകൾ സഹിതം അഭിമുഖത്തിന് എത്തണം. ഫോൺ : 0487-2321702. വൈദ്യുതി മുടങ്ങും കൊടകര: കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 11 കെ.വി. ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ആളൂർ പഞ്ചായത്ത് പരിസരം, കല്ലേറ്റുങ്കര ബൈപാസ് പരിസരം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.