120 പാക്കറ്റ് പാൻമസാലയുമായി അറസ്​റ്റിൽ

തൃപ്രയാർ: പലചരക്കുകടയിൽ വിറ്റുകൊണ്ടിരുന്ന 120 പാക്കറ്റ് പാൻമസാലയടക്കം ഉടമയെ എക്സൈസ് സംഘം പിടികൂടി. വലപ്പാട് കോതകുളം ബീച്ചിലെ ഷിനോജിനെയാണ് (43) തൃപ്രയാർ എക്സൈസ് ഇൻസ്പെക്ടർ ജോബി, പ്രിവൻറിവ് ഓഫിസർമാരായ ഹരികുമാർ, ശിവശങ്കരൻ, വിപിൻ, സി.ഇ.ഒമാരായ കണ്ണൻ, ഉണ്ണികൃഷ്ണൻ, എ. സന്തോഷ്, നിത്യ, ചിഞ്ചു എന്നിവരുടെ സംഘം പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.