എല്‍.ഡി.എഫ് ജാഥക്ക് സ്വീകരണം

ചാവക്കാട്: കേന്ദ്രസര്‍ക്കാറി​െൻറ ജനദ്രോഹ നയങ്ങൾക്കും വർഗീയതക്കും എതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന എല്‍.ഡി.എഫ് വടക്കന്‍ മേഖല ജാഥക്ക് നവംബര്‍ രണ്ടിന് ചാവക്കാട്ട് സ്വീകരണം നൽകും. സംഘാടക സമിതി രൂപവത്കരണം ഞായറാഴ്ച മൂന്നിന് ചാവക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.