അന്തിക്കാട്: സി.ഡി.എസ് അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതി രാമൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ മേനക മധു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വത്സല രാജൻ, പഞ്ചായത്ത് പ്രതിനിധികളായ എ.വി. ശ്രീവത്സൻ, സുമൈർ ബഷീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന, സുജാത പാടൂർ എന്നിവർ സംസാരിച്ചു . PADAM MAIL
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.