പുന്നയൂർക്കുളം: മണ്ഡലം കോൺഗ്രസ് 17ാം ബൂത്ത് ഡി.സി.സി സെക്രട്ടറി എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ആർ. ഗഫൂർ, ആലത്തിൽ മൂസ, സുലൈമാൻ കറുത്താക്ക, കെ. മാമദ്, എ.സി. അഹമ്മദ്കുട്ടി, എ. ജാഫർ എന്നിവർ സംസാരിച്ചു. പി.എം. കബീർ സ്വാഗതവും അലിക്കുട്ടി കോലയിൽ നന്ദിയും പറഞ്ഞു. പഴയ നേതാക്കളെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.