കുന്നംകുളം: പോർക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വളം വിതരണത്തിനായി അപേക്ഷിച്ച കേരകർഷകർ 25നകം കൃഷിഭവനിൽനിന്ന് പെർമിറ്റ് കൈപ്പറ്റണമെന്ന് കൃഷി ഒാഫിസർ അറിയിച്ചു. കർഷകർ അപേക്ഷിക്കണം കുന്നംകുളം: പോർക്കുളം ഗ്രാമപഞ്ചായത്തിന് കീഴിൽ മുണ്ടകൻ സീസണിൽ നെൽകൃഷി ചെയ്ത കർഷകർ ആനുകൂല്യം ലഭിക്കുന്നതിനായി കൃഷിഭവനിൽ ഒക്ടോബർ 25നകം ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഒാഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.