കൊടുങ്ങല്ലൂര്‍: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടക്കുന്ന ലോകമലേശ്വരം ലോക്കല്‍ സമ്മേളനത്തിെൻറ രൂപവത്കരിച്ചു. നഗരസഭ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പി.ഡി. വിശ്വംഭരന്‍, സുനന്ദരാജന്‍ (രക്ഷാധികാരികള്‍) സലാഹുദ്ധീന്‍ തേപറമ്പില്‍ (ചെയര്‍.), കെ.കെ. രാജേന്ദ്രന്‍ (കണ്‍.) കെ.എം. സുരേന്ദ്രന്‍ (ട്രഷ.). നവംബര്‍ 11,12 തീയതികളിലാണ് സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.