പരിപാടികൾ ഇന്ന്​

തൃശൂർ: മയക്കുമരുന്നിനെതിരെ സിറ്റി പൊലീസ് ആരംഭിച്ച 'വേണ്ട ബ്രോ' പ്രചാരണ പരിപാടിയുടെ ഭാഗമായി ഒാേട്ടാ ഡ്രൈവർമാർ അണിനിരക്കുന്ന റാലി -11.00 സാഹിത്യ അക്കാദമി ഹാൾ: കാട്ടകാമ്പാൽ കളമെഴുത്ത് പഠന ഗവേഷണ കേന്ദ്രത്തി​െൻറ വാർഷികാഘോഷവും പുരസ്കാര സമർപ്പണവും, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -3.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ഡോ. കാവുമ്പായി ബാലകൃഷ്ണൻ എഡിറ്റ് ചെയ്ത 'നമ്മുടെ ഭാഷ നമ്മുടെ സംസ്കാരം' പുസ്തക പ്രകാശനം -5.00 തൃശൂർ പാണ്ടിസമൂഹ മഠം ഹാൾ: 'സുരഭി' കരകൗശല ഉൽപന്ന പ്രദർശന-വിപണന മേള -10.00 അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാൾ: എം.പി. വീരേന്ദ്രകുമാറിന് സാണ്ടർ കെ. തോമസ് അവാർഡ് സമർപ്പണം, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -4.30 പീച്ചി വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്: നെഹ്റു യുവകേന്ദ്ര ത്രിദിന സഹവാസ ക്യാമ്പ് -10.00 തിരൂർ വടകുറുമ്പക്കാവ് ശ്രീനിവാസ മണ്ഡപം: തിരൂർ നാടകോത്സവം സംഘാടക സമിതി യോഗം -5.00 വടക്കാഞ്ചേരി ബി.ആർ.സി: ഭിന്നശേഷിക്കാർക്ക് ചികിത്സ ക്യാമ്പ് -10.00 തൃശൂർ ശക്തൻ നഗർ: 'ജീവശബ്ദം' കൺവെൻഷൻ -6.00 കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം: തുലാമാസ അമാവാസി ബലിതര്‍പ്പണം -5.30 കൂര്‍ക്കഞ്ചേരി കീഴ്തൃക്കോവില്‍ ശിവക്ഷേത്രം: തുലാമാസ വാവ് ബലി -5.00 പ്ലാക്കോട് അല്‍ഫോന്‍സ നഗര്‍ കുരിശുപള്ളി: അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ജപമാല, വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് -4.15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.