ഊരകം പള്ളിയിൽ യൂത്ത് അസംബ്ലി

ഇരിങ്ങാലക്കുട: ഊരകം സ​െൻറ് ജോസഫ്സ് പള്ളിയിൽ ശതോത്തര സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി യൂത്ത് അസംബ്ലി നടത്തി. വികാരി ജനറാൾ മോൺ. ആൻറണി നരിക്കുളം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡോ. ബെഞ്ചമിൻ ചിറയത്ത് അധ്യക്ഷത വഹിച്ചു. മദർ വിമൽ മരിയ, ജന. കൺവീനർ തോമസ് തത്തംപിള്ളി, കെ.പി. പിയൂസ്, പി.എൽ. ജോസ്, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡൻറ് ജോൺ ജോസഫ് ചിറ്റിലപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു. ജറുസലേം ധ്യാനകേന്ദ്രം അസി. ഡയറക്ടർ ഫാ. റിജോ പയ്യപ്പിള്ളി സമാപനസന്ദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.