പഴയന്നൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തിയ ഹർത്താലിന് ഐക്യദാർഢ്യം പ്രക്യാപിച്ച് പഴയന്നൂർ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വി.കെ. ശ്രീകുമാർ, പി.കെ. മോഹൻദാസ്, സി.പി. ഷനോജ്, സുൽഫിക്കർ അലി, പ്രണവ് പ്രഭാകർ, ടി.ആർ. സുകു, പി.സി. മനോജ്, കെ.ജി. രാധാകൃഷ്ണൻ, പി. പത്മകുമാർ, ജയൻ വെള്ളപ്പാറ, യു. അബ്ദുല്ല, വാസുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.