അമലനഗർ: അമല മെഡിക്കൽ കോളജിൽ പാലിയേറ്റിവ് കെയർ ദിനാചരണവും ബോധവത്കരണ സെമിനാറും പാലിയേറ്റിവ് കെയർ സംസ്ഥാന പ്രസിഡൻറ് എം. രാമകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. അമല ജോ. ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജെയ്സൺ മുണ്ടൻമാണി, ഫാ. തോമസ് വാഴക്കാല, പാലിയേറ്റിവ് വിഭാഗം അസി. പ്രഫ. ഡോ. രാകേഷ് എൽ. ജോൺ, വളൻറിയർ റോസ്, സി. ആൻസിലൈറ്റ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.