തൃപ്രയാർ: കേന്ദ്ര-, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വലപ്പാട് യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. കെ.എൽ. ജെൻസൺ ഉദ്ഘാടനം ചെയ്തു. യു.ആർ. രാഗേഷ് അധ്യക്ഷത വഹിച്ചു. ശോഭ സുബിൻ, സുമേഷ് പാനാട്ടിൽ, അശ്വിൻ, അൻസാർ അഹമ്മദ്, അജ്മൽ ഷെരീഫ്, സണ്ണി, കബീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.