ബോധവത്കരണ ക്ലാസ്

ആമ്പല്ലൂര്‍: മുകുന്ദപുരം താലൂക്ക് എന്‍.എസ്.എസ് യൂനിയ​െൻറ നേതൃത്വത്തില്‍ ജീവിതശൈലി രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. എന്‍.എസ്.എസ് ഹ്യൂമന്‍ റിസോഴ്‌സ് സ​െൻറർ സെക്രട്ടറി കെ.ആര്‍. രാജന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡൻറ് ഡി. ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. േഡാ. പി. സുരേഷ് ക്ലാസെടുത്തു. കെ. രവീന്ദ്രന്‍, ശശി ചക്രമത്ത്, കെ. ശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT