സി.പി.എം ബ്രാഞ്ച് സമ്മേളനം പൂര്‍ത്തിയായി

കോണത്തുകുന്ന്: സി.പി.എം.വെള്ളാങ്ങല്ലൂര്‍ സൗത് ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള 15 ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. മൂന്ന് പുതിയ ബ്രാഞ്ചുകള്‍ രൂപവത്കരിച്ചു. എ.എ.അബ്്ദുൽഖാദര്‍ (കരൂപ്പടന്ന നോർത്), ടി.എം.ഇസ്മത്ത് (കരൂപ്പടന്ന സൗത്), പി.കെ.ഷിഹാബ് (പെഴുംകാട്), കെ.വി.ബാലകൃഷ്ണന്‍ (പള്ളിനട നോർത്), സി.എ.ജിബിന്‍ (പള്ളിനട സൗത്), സി.എസ്.ജിതിന്‍ (പുഞ്ചപ്പറമ്പ്), വി.എ.സജേഷ് (കോഴിക്കാട് ), വി.കെ.ജ്യോതിഷ് (കോണത്തുകുന്ന്‍ ഈസ്റ്റ്), കെ.എ.അബ്്ദുൽ മജീദ് (നെടുങ്ങാണം), കെ.ആര്‍.നൗഫല്‍ (കാരുമാത്ര സൗത്), സി.വി.പ്രകാശന്‍ (കാരുമാത്ര നോർത്), ടി.എ.ഷമീര്‍ (കടലായി), കെ.ടി.ജോയ് ( കോണത്തുകുന്ന്‍ വെസ്റ്റ്), കെ.എസ്.ഉണ്ണികൃഷ്ണന്‍ ( ബ്രാലം നോർത്), ടി.ആര്‍.സുരേഷ് (ബ്രാലം സൗത്), കെ.എ.ശിവദാസന്‍ (ചിരട്ടക്കുന്ന്), ടി.വി.ജോഷി (നായ്ക്കുളത്തുകാട്), എ.എസ്.സതീഷ്‌ (വള്ളിവട്ടം ഈസ്റ്റ്‌) എന്നിവരെ ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. ലോക്കല്‍ സമ്മേളനം നവംബര്‍ അഞ്ച്, ആറ് തീയതികളിലായി കോണത്തുകുന്നില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.