ആമ്പല്ലൂര്‍: -മുപ്ലിയം വെള്ളാരംപാടം ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തിലെ തിരുനാള്‍ ആഘോഷിച്ചു. രാവിലെ കുര്‍ബാനക്ക് ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ ഫാ. റെനില്‍ കാരാത്ര മുഖ്യ കര്‍മികത്വം വഹിച്ചു. ഫാ. ഷാജു ചിറയത്ത് തിരുനാള്‍ സന്ദേശം നല്‍കി. പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാ. ജോസഫ് തെക്കേത്തല, ആൻറണി ഞെരിഞ്ഞാംപിള്ളി, ജിബിന്‍ മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.